You Searched For "റാപ്പര്‍ വേടന്‍"

വേടന്റെ ഫ്ളാറ്റില്‍ പ്രത്യേക തരം കത്തിയും മഴുവും; കലാപരിപാടികളില്‍ ലഭിച്ച സമ്മാനങ്ങളെന്ന് വേടന്‍;  ആയുധ നിയമപ്രകാരവും കേസെടുക്കാന്‍ പൊലീസ്; പുലിപ്പല്ല് ധരിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് വനംവകുപ്പും
പേര് വേടന്‍... കഴുത്തില്‍ പുല്ലിപ്പല്ല് മാല! സര്‍ക്കാര്‍ പരിപാടികളിലെ നിറസാന്നിധ്യം; റാപ്പിലൂടെ യുവജനത ആഘോഷിച്ച സംഗീതം; സ്റ്റേജ് ഷോകള്‍ക്കിടെ രാസലഹരിക്കെതിരെ ആഞ്ഞടിച്ചു; റാപ്പറെ കുടുക്കി കഞ്ചാവ്; മാലയിലുള്ള പുലിപ്പല്ല് ഒറിജിനല്‍; എക്‌സൈസ് ജാമ്യം നല്‍കിയാലും വനംവകുപ്പ് വെറുതെ വിടില്ല; പാട്ടുകാരന്‍ വേടന് പുലിപ്പല്ല് വിനയാകും
രണ്ട് യുവ പിന്നണി ഗായകര്‍ നിരോധിത ലഹരിയുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ്; രാസ ലഹരിയില്‍ ആറാടുന്ന ഗായിക; സിന്തറ്റിക് ഡ്രഗ്സുകള്‍ തലമുറയുടെ തലച്ചോറിനെ കാര്‍ന്നു തിന്നുന്നു എന്ന് പറയുന്നവരും അടിമകള്‍; നിരവധി മാതാപിതാക്കളാണ് തന്റെ അടുത്തെത്തി മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറയുന്നതെന്ന് പറഞ്ഞ റാപ്പര്‍ വേടനും ആ പട്ടികയില്‍ ഉണ്ടായിരുന്നോ? സംവിധായകര്‍ക്ക് പിന്നാലെ ഗായകന്‍; ഭയന്ന് വിറച്ച് മട്ടാഞ്ചേരി മാഫിയ